വടക്കഞ്ചേരി: കിഴക്കഞ്ചേരി കണ്ണംകുളം കൂരാംപ്ലാക്കൽ കെ.എസ്.ഹരിദാസ് (54) നിര്യാതനായി. പാലക്കാട് മിൽമ ജീവനക്കാരനാണ്. ഭാര്യ. ജോളി (സെക്രട്ടറി, കണ്ണംകുളം ക്ഷീര സംഘം). മക്കൾ: ദീപ, ദീപക്. മരുമകൻ: സുമേഷ്.