obit

കൊടുവായൂർ: വടക്കുമ്പാടം ചിലമ്പത്തു വീട്ടിൽ കുമാരി (57) നിര്യാതയായി. ഭർത്താവ്: പരേതനായ മുരുകൻ. മക്കൾ: മീനാബിക, സച്ചിദാനന്ദൻ. മരുമക്കൾ: കണ്ണൻ, അശ്വനി.