obit

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ നാട്ടുകൽ ചെറിയനടുക്കളം ലക്ഷ്മി (90) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരം. മക്കൾ: മുത്തുക്കുമാരൻ, രാമൻ, ലക്ഷ്മണൻ, ചന്ദ്രിക. മരുമക്കൾ: തങ്കമണി, രമാദേവി, സുജാത, പമേശ്വരൻ.