ghss
അടൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന പോഷകമാസാചരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പോഷകമാസാചരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ജെ. മണികണ്ഠൻ, ജിഷ സാരു തോമസ്, ദീപ.ആർ, ശരത്ത്ചന്ദ്രൻ, സാനി എം. സോമൻ, ഡോ.പ്രശാന്ത്, അഷറഫ്. എം, ഷൈനി സിജു, ഏയ്ഞ്ചൽ ജെറാൾഡ് തുടങ്ങിയവർ പ്രസംഗിച്ചു. ഡയറ്റീഷൻ ജ്യോതി എൻ.നായർ ക്ളാസെടുത്തു.