റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ റാന്നി ഇട്ടിയപ്പാറ ബസ്റ്റാൻഡ് ഉൾപ്പെടെയുള്ള റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലുള്ള സ്ഥലങ്ങൾ ഇന്നലെ റാന്നി പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, സെക്രട്ടറി കനക മണി ബി,പഞ്ചായത്ത് എച്ച്.എസ്.സി, ആശാ എന്നിവരുടെ സാന്നിദ്ധ്യത്തിൽ റാന്നി താലൂക്ക് സർവേയർ അളന്ന് തിട്ടപ്പെടുത്തി കുറ്റികൾ സ്ഥാപിച്ചു.