മല്ലപ്പള്ളി : ഡബ്ല്യൂസിടി, ഹൈബ്രിഡ് , കുള്ളൻ തെങ്ങിൻ തൈകൾ സബ് സിഡി നിരക്കിൽ കൃഷിഭവനിൽ ലഭ്യമാണെന്ന് കൊറ്റനാട് കൃഷി ഓഫീസർ അറിയിച്ചു.