മല്ലപ്പള്ളി: എഴുമറ്റൂർ പനമറ്റത്തുകാവ് ദേവീക്ഷേത്ര സന്നിധിയിൽ പഞ്ചരിമേളം അരങ്ങേറ്റോത്സവം ഇന്ന് വൈകിട്ട് 4ന് നടക്കും. പഞ്ചാരിമേള ഉത്സവം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോതി ഗോപിനാഥ് പ്രഭാഷണം നടത്തും 9 നും16നും ഇടയിൽ പ്രായമുള്ള 16 കുട്ടികളുടെ അരങ്ങേറ്റമാണ് നടക്കുക.