മല്ലപ്പള്ളി : തിരുമാലിട മഹാദേവ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് ഇന്ന് 6.30 ന് പൂജവയ്പ് നടക്കും. 5 ന് 7.30 ന് പൂജയെടുപ്പും 9 ന് വിദ്യാരംഭവും നടക്കും.