02-sob-sivankuttipilla
ശിവൻകുട്ടിപിള്ള

താഴത്തുവടകര: നരകത്തറ മാർപ്പാടിയിൽ ശിവൻകുട്ടിപിള്ള (77) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 10ന് വീട്ടുവള​പ്പിൽ. ഭാര്യ: പാങ്കജാക്ഷിയമ്മ തോട്ടാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: പരേതനായ ഹരികുമാർ, ജയ​ശ്രീ. മരുമക്കൾ : സംഗീത, മനോജ്​ (പൗവത്തിപ​ടി).