പ്രമാടം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി മേഖലാ പ്രവർത്തക യോഗം ഇന്ന് വൈകിട്ട് മൂന്നിന് പുളിമുക്ക് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് വി.എൻ. അനിൽ ഉദ്ഘാടനം ചെയ്യും.