വള്ളിക്കോട് : കൈപ്പട്ടൂർ പുല്ലാനിയിൽ പി.എസ്. സാമുവേലിന്റെ ഭാര്യ വത്സമ്മ സാമുവേൽ (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സി.വി. സാമുവേൽ, വിത്സൺ സാമുവേൽ. മരുമക്കൾ : സിബി ഏബ്രഹാം, മനീഷ വിത്സൺ.