പള്ളിക്കൽ : പള്ളിക്കൽ കൃഷിഭവനിൽ നിന്നും മികച്ചയിനം തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. 50രൂപയാണ് ഒരു തെങ്ങിൻ തൈവില.