തിരുവല്ല: പൊതുമരാമത്ത് റോഡ്‌സ് വിഭാഗം തിരുവല്ല സെക്ഷന്റെ പരിധിയിലെ സ്വാമിപാലം - മേപ്രാൽ റോഡിൽ താമരാൽ ഭാഗത്ത് കലുങ്ക് പണി നടക്കുന്നതിനാൽ ഈ ഭാഗത്തേക്കുള്ള വാഹനഗതാഗതം നാളെ മുതൽ താത്കാലികമായി നിരോധിച്ചു. വാഹനങ്ങൾ അനുബന്ധപാതകൾ സ്വീകരിക്കണം.