പത്തനംതിട്ട : സി.പി.എം, എസ്.ഡി.പി.ഐ അവിശുദ്ധ ഭരണ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ്​ അഡ്വ. വി എ. സൂരജ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ്​ പി എസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
അഭിലാഷ് ഓമല്ലൂർ, ​ ശ്യാം തട്ടയിൽ,​ നിതിൻ ശിവ, എ. ആർ രാജേഷ്, സുരേഷ് പുളിവേലിൽ, സുമ രവി, ബിനോയ്​ മാത്യു, വി.എസ്.അനിൽകുമാർ, സതീഷ് കുമ്പഴ, അനിൽ ശബരി, പ്രകാശ് കൂടലി, ബിജു കോട്ടെക്കാട്, ശ്രീവിദ്യ, അനീഷ് മൈലാടുംപാറ, ഗോപാലകൃഷ്ണ കാരണവർ, സുജിൻ കെ എസ്, രമേശ്​ അഴൂർ, വിജയൻ ജി പി, ശ്രീജിത് കുമ്പഴ, രഞ്ജിത്, രാധാകൃഷ്ണൻ നായർ, പി ടി ബാബു, സുനിൽ കുമാർ, അന്നമ്മ ജോർജ്, ഏലിയാസ് മാത്യു, ഷാഹിദ, സുധീഷ്, പ്രകാശ് കുമാർ, സുനി, സനൽ, വിഷ്ണു, വേണു ഗോപാൽ, അഹമ്മദ് സലീം, സനൽ ആനപ്പാറ, രാജശേഖരൻ നായർ, അനിൽ കുമാർ, ഹരികൃഷ്ണൻ, രാജൻ ഓമല്ലൂർ, പ്രശോബ് എന്നിവർ നേതൃത്വം നൽകി.