പന്തളം: മുളമ്പുഴ മഞ്ജിമ ഗ്രന്ഥശാലയുടെ വിജയദശമി ​വിദ്യാരംഭവും മഞ്ജിമ സർഗവേദി ഉദ്ഘാടനവും ഇന്ന് തുടങ്ങി 5 ന് സമാപിക്കും. ഇന്ന് വൈകിട്ട് 6ന് പൂജവയ്പ്പ്, 3 ന് വൈകിട്ട് 5ന് കലാപരിപാടി കളുടെ ഉദ്ഘാടനം ഡോ: ജോൺ വർഗീസ് നിർവഹിക്കും. ശാർങ്ധരൻ ഉണ്ണിത്താൻ കലാപാരിപാടികൾ അവതരിപ്പിക്കും.. 4ന് വൈകിട്ട് 4ന് മഞ്ജിമ കലാക്ഷേത്രയിലെ കുട്ടികളുടെ കലാപരിപാടികൾ, 5 ന് രാവിലെ 7 ന് പൂജയെടുപ്പ് വിദ്യാരംഭം. വിനോദ് മുളമ്പുഴ നേതൃത്വം നൽകും, വൈകിട്ട് 5ന് നാടൻ പാട്ടുകൾ .