jci
ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ഏകദിന പ്രസംഗ പരിശീലന കളരി ജെ.സി.ഐ സോൺ 22 മുൻ പ്രസിഡന്റും നാഷണൽ ട്രെയിനറുമായ മധു മോഹൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ ഏകദിന പ്രസംഗ പരിശീലന കളരി നടത്തി. ജെ.സി.ഐ സോൺ 22 മുൻ പ്രസിഡന്റും നാഷണൽ ട്രെയിനറുമായ മധു മോഹൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ ടൗൺ പ്രസിഡന്റ് ഫിലിപ്പ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ടോണി കുതിരവട്ടം, സുധേഷ് പ്രീമിയർ എന്നിയവർ പ്രസംഗിച്ചു.