പത്തനംതിട്ട : മുത്താരമ്മൻ കോവിലിൽ നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തിൽ 3ന് പൂജ വയ്പ്പും 5ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. ആചാര്യൻ വി. മനോജ് പോറ്റി നടത്തും.