02-sob-mv-padmakaran
എം.വി. പത്മാകരൻ

ഇലഞ്ഞിമേൽ: ലക്ഷ്മി ഭവനിൽ എം.വി. പത്മാകരൻ (75) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവള​പ്പിൽ. ഭാര്യ: ചന്ദ്രിക എം. എസ്. മക്കൾ: പ്രജിത് പത്മാകർ, പ്രജിത പത്മാകർ. മരുമക്കൾ: ജ്യോതി പ്രജിത്, അനൂപ്.