ഇരവിപേരൂർ: നെല്ലാട് കോളപ്ര വീട്ടിൽ പി. എസ്. സുകുമാരന്റെ (റിട്ട. മർച്ചന്റ് നേവി ഓഫീസർ) ഭാര്യ നിര്യാതയായ വത്സമ്മ സുകുമാരന്റെ (68) സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സുജയ് സുകുമാരൻ (സോഫ്റ്റ് വെയർ എൻജിനീയർ, യു. എസ്. എ), സൂര്യ സിബു. മരുമക്കൾ: നിമിഷ സുജയ്, സിബു ശിവദാസൻ (കുവൈറ്റ്). കൊച്ചുമക്കൾ: ഇഷാൻ സുജയ്, സാരംഗ് സിബു.