02-sob-anilkumar
അനിൽ കുമാർ

കൊറ്റനാട്: മഠത്തുംചാൽ കിഴക്കേപ്പറമ്പിൽ പരേതനായ രാഘവക്കുറുപ്പിന്റെയും ശാന്തമ്മയുടെയും മകൻ ശ്രീഭദ്രാ മോട്ടോഴ്‌സ് ഉടമ അനിൽ കുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വള്ളംകുളം ഉച്ചിക്കൽ ഗീതാകുമാരി. മക്കൾ: അമൃത, അനശ്വര.