നാരകത്താനി:കൊല്ലംപറമ്പിൽ നിര്യാതനായ കെ.സി.എബ്രഹാമിന്റെ (അവറാച്ചൻ-​93) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് കർത്തമാങ്കൽ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ.