02-sob-kk-soman
കെ.കെ.സോമൻ

ആറൻമുള :​ മല്ലപ്പുഴശേരി കല്ലംപറമ്പിൽ പരേതനായ കുട്ടിയപ്പനാചാരിയുടെ മകൻ കെ.കെ.സോമൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.