 
കലഞ്ഞൂർ: കലഞ്ഞൂർ കളീക്കൽ (ചക്കിട്ട ജംഗ്ഷൻ) പരേതനായ ഗോപാലന്റെ ഭാര്യ കുട്ടിയമ്മ (97) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഗോപിനാഥൻ, പരേതയായ ശാന്തമ്മ, വിജയമ്മ, സുരേന്ദ്രൻ, സുധമണി. മരുമക്കൾ: പരേതയായ സുമതിക്കുട്ടി, പരേതനായ സദാശിവൻ, പരേതനായ വിജയൻ, പരേതയായ ശ്രീകല, വാസവൻ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.