02-sob-rajamma
കെ. രാജമ്മ

ഉള്ളന്നൂർ: കൈപ്പുഴ വൃന്ദാവനത്തിൽ (ചെറുവള്ളി പടിഞ്ഞാറ്റേ​തിൽ) പരേതനായ രാമക്കു​റു​പ്പി​ന്റെ ഭാര്യ രാജമ്മ (91) നിര്യാതയായി. സംസ്‌കാ​രം നാ​ളെ രാ​വിലെ 11ന്. മക്കൾ: എ. കെ. ഉണ്ണികൃഷ്ണപിള്ള, സുലോചന ദേവി, മരു​മക്കൾ: പി ഗീത, (റിട്ട. എച്ച്. എം., ആർ. ആർ. യു. പി. എസ്. ഉള്ളന്നൂർ), പരേതനായ ടി. എൻ. വി. നായർ. സഞ്ച​യനം: വെ​ള്ളി​യാഴ്​ച രാ​വിലെ 9ന്.