അ​രീക്കര: അരീക്കര പടിഞ്ഞാറ്റക്കര പുതുപ്പറമ്പിൽ കുടുംബക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 3 മുതൽ 5 വരെ നടക്കും . ഇന്ന് വൈകിട്ട് പൂജവയ്പ്പ്, 5ന് രാവിലെ പൂജയെടുപ്പ്.