 
മേക്കൊഴൂർ: വിമുക്തഭടൻ കിഴക്കേചിറയ്ക്കൽ കെ. എൻ. സോമരാജൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പെരുനാട് ബിജു ഭവനിൽ ഷേർളി. മക്കൾ: ഷിജുരാജ്, ഷിമിരാജ്, ഷിലി രാജ്. മരുമക്കൾ: കെ. വി. ജയകുമാർ (കോട്ടയം), ദീപ്തി, ബിനീഷ് കുമാർ (ഇരുവരും തൃശൂർ).