ഓമല്ലൂർ: മഞ്ഞിനിക്കര ശ്രീനന്ദനം വീട്ടിൽ എസ്. ശ്രീലത(68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മഞ്ഞിനിക്കര ശങ്കരവിലാസം കുടുംബാഗമാണ്. മക്കൾ: അഡ്വ. ഷൈൻരാജ്, ഷിജുരാജ്. മരുമക്കൾ: ദേവിപ്രിയ, ധന്യ.