prad
പ്രദീപൻ

ഏഴംകുളം: മുങ്കൂട്ടം അംബുജ വിലാസത്തിൽ പ്രദീപൻ (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ :ഗീതാകുമാരി. മക്കൾ: അശ്വതി, ഉണ്ണിക്കുട്ടൻ.