ചെങ്ങന്നൂർ: മഹാത്മ ഗാന്ധിയുടെ ജന്മദിനം ഐ.എൻ.ടി.യു.സി.ചെങ്ങന്നൂർ റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. സമ്മേളനം ഐ.എൻ.റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു.റീജിണൽ പ്രസിഡന്റ് സജി പരവൂർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പ്രവീൺ എൻ.പ്രഭ,എം.ആർ. സന്തോഷ് കുമാർ, ജോർജ് തോമസ് ഇടനാട്, ജിജി കുമാർ എന്നിവർ പ്രസംഗിച്ചു.