മല്ലപ്പള്ളി പരിയാരം: ചെങ്കല്ലിൽ ആനന്ദന്റെ ഭാര്യ ശാന്തമ്മ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. പത്തനംതിട്ട ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, അഭിലാഷ്. മരുമകൾ: രമ്യ.