 
ഇളമണ്ണൂർ: ഏനാദിമംഗലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു.
ഇളമണ്ണൂർ ജംഗ്ഷനിൽ കൂടിയ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഡി.ഭാനു ദേവൻ,ഉദ്ഘാടനം ചെയ്തു. വി.ടി.അജോ മോൻ, റെജി പൂവത്തൂർ,വേണുഗോപാലൻ പിള്ള, ഷാനി ഇളമണ്ണൂർ, കെ ശിവരാമൻ, സുനിൽ മണ്ണത്തൂർ, രാജു, ജ്യോതി ഇന്ദ്ര നായർ തുടങ്ങിയവർ സംസാരിച്ചു.