1
മല്ലപ്പള്ളിയിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണവും സ്മൃതി സമ്മേളനവും കെ പി സി സി രാഷ്ട്രീയ കാര്യസമതിയംഗം പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാചാരണവും, ഗാന്ധിസ്മൃതി സമ്മേളനവും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമതി അംഗം പ്രൊഫ.പി.ജെ.കുര്യൻ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കാരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.റെജി തോമസ്, കോശി പി.സക്കറിയ, ലാലു തോമസ്, പി.ടി.ഏബ്രഹാം, എം.കെ.സുബാഷ് കുമാർ, വിനീത്കുമാർ,ചെറിയൻ വർഗീസ്, കീഴ് വായ്പൂര് ശിവരാജൻ, ടി.ജി. രഘുനാഥപ്പിള്ള, ടി.പി. ഗിരീഷ് കുമാർ, മാന്താനം ലാലൻ, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പാറോലിക്കൽ, സി.പി.മാത്യു,കെ.ജി.സാബു, ബിജു ടി.ജോർജ്, പി.എം.റെജിമോൻ, അഖിൽ ഓമനക്കുട്ടൻ, സിന്ധു സുബാഷ്, ഗ്രേസി മാത്യു, ദിപുരാജ് കല്ലോലിക്കൽ, ബെൻസി അലക്സ്‌, വിഷ്ണു പുതുശേരി, ഗീതാ കുര്യാക്കോസ്, സൂസൻ തോംസൺ, ലിൻസിമോൾ തോമസ്, ജ്ഞാനമണി മോഹനൻ, അമ്പിളി പ്രസാദ്, റെജി ചാക്കോ, പ്രമീളവസന്ത് മാത്യു, അലിക്കുഞ്ഞ് റാവുത്തർ, ദേവദാസ് മണ്ണൂരാൻ, ഗീത ശ്രീകുമാർ, കെ.പി.ഫിലിപ്പ്, മുന്നവസിഷ്ടൻ, റെജി പമ്പഴ, ബാബു താന്നിക്കുളം, മിഥുൻ കെ. ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.