പന്തളം: കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് വേണു കുമാരൻ നായർ അദ്ധ്യക്ഷതവഹിച്ചു. പന്തളം നഗരസഭ കൗൺസിലർ കെ.ആർ. വിജയകുമാർ, മഞ്ജു വിശ്വനാഥ്, ഗോപിനാഥൻനായർ, ബിജുമങ്ങാരം, ജി. അനിൽകുമാർ, പി. പി.ജോൺ, കെ. എൻ രാജൻ, കൗൺസിലർ രത്‌നമണി സുരേന്ദ്രൻ, സുനിതവേണു, വിജയകുമാർ തോന്നല്ലൂർ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, സുരേഷ്‌കുമാർ, അനിൽകുമാർ ചേരിക്കൽ, ഷെരിഫ്,രാജൂ തുടങ്ങിയവർ പങ്കെടുത്തു.