പന്തളം:കെ.പി.സി.സി ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ആഘോഷം സംസ്ഥാന കോർഡിനേറ്റർ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു . പന്തളം ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷതവഹിച്ചു.