03-ex-service
കോഴിക്കോട് മെഡിക്കൽ കോളേജിലെ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാരൻ ആക്രമിച്ചതിൽ എക്‌സ് സർവീസ് ലീഗ് പന്തളം യൂണിറ്റ പ്രതിഷേധിക്കുന്നു

പന്തളം: കോഴിക്കോട് മെഡിക്കൽ കോളേജിലെ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എക്‌സ് സർവീസ് ലീഗ് പന്തളം യൂണിറ്റ് പ്രകടനം നടത്തി. പ്രസിഡന്റ് കെ. കെ. നായർ, സെക്രട്ടറി നന്ദകുമാർ, ഖജാൻജി രാജൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.