തിരുവല്ല: വിമുക്തഭടൻ കിഴക്കൻമുത്തൂർ മേളാവിൽ ആനന്ദരാജൻ എം.എസ്. (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാഭായി. മക്കൾ: അനീഷ്, അഭിലാഷ്. മരുമക്കൾ: അർച്ചന, രമ്യ.