ലോക വാസ്തുവിദ്യാ ദിനം
World Architecture Day
കെട്ടിടങ്ങൾ കെട്ടിപ്പൊക്കുക, അത് സിവിൽ എൻജിനീയറിംഗ് ആണ്. എന്നാൽ ഈ കെട്ടിപ്പൊക്കുതന്നെ കലാപരമായും വാസ്തുപരമായും ഒക്കെ ചെയ്യുമ്പോൾ അത് Architecture ആയി മാറി. 2005 ഒക്ടോബർ 3 മുതലാണ് Union International des Achitects ന്റെ നേതൃത്വത്തിൽ ലോക വാസ്തുവിദ്യാ ദിനം ആചരിച്ചു തുടങ്ങിയത്.
World Habitat Day
പാർപ്പിട ദിനം - ലോക ആവാസ് ദിനം
യു.എൻ.ഒയുടെ പൊതുസഭ 1985 മുതലാണ് ലോക ആവാസ് ദിനാചരണം പ്രഖ്യാപിച്ചത്. ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച ആവാസ് ദിനമായി ആചരിക്കുന്നു.
ജർമ്മൻ യൂണിറ്റി ഡേ
കിഴക്കൻ ജർമ്മനിയും പടിഞ്ഞാറൻ ജർമ്മനിയും ഒന്നിച്ച ദിനം ജർമ്മൻ യൂണിറ്റി ഡേ ആയി ആചരിക്കുന്നു.