ദേശീയ ഗജദിനം
ഇന്ത്യയുടെ ദേശീയ ഗജദിനം ഒക്ടോബർ 4 ആണ്. എന്നാൽ ലോക ആനദിനം ആഗസ്റ്റ് 12 ആണ്. ആനയുടെ ശാസ്ത്രീയനാമം എലിഫസ് മാക്‌സിമസ്. ഏറ്റവും കൂടുതൽ ഗർഭകാലം ഉള്ള മൃഗം ആന ആണ്.

ലോക സ്‌പേസ് വാരം
ഒക്ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശ വാരമായി ആചരിക്കുന്നു.