അടൂർ: കരുവാറ്റ മേലേടത്ത് വിളയിൽ പുത്തൻവീട്ടിൽ ഗീവർഗീസ് മത്തായി (92, റിട്ട. സെന്റ് മേരീസ് എം. എം. ജി. എച്ച്. എസ്. ഓഫീസ് സ്റ്റാഫ്) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2ന് അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അമ്മിണി മത്തായി. മക്കൾ: രാജു, സുജ, സജി, ബിജു. മരുമക്കൾ: ലില്ലിക്കുട്ടി, കുഞ്ഞുമോൻ, ഷൈമ, ലാലി.