03-sob-nc-kunjumon
എൻ. സി. കുഞ്ഞുമോൻ

പന്തളം, മുടിയൂർക്കോണം : ലിജി ഭവനിൽ എൻ. സി. കുഞ്ഞുമോൻ (78, കെ.എസ്.ഇബി റിട്ട. ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന്, അറത്തിൽ സെന്റ് ജോർജ് ഓർത്തഡോസ് മഹായിടവക പള്ളിയിൽ. നെടുങ്ങോട്ടു കുടുംബാംഗമാണ്. ഭാര്യ: മേരിക്കുട്ടി പന്തളം മുടിയൂർക്കോണം തിനംകാല ജോയി ഭവൻ കുടുംബാംഗമാണ്. മക്കൾ: ലിജി, ലിൻസി. മരുമക്കൾ : ജോയി വി. (ഫെഡറൽ ബാങ്ക്, മാങ്കാംകുഴി), റോബിൻ മാത്യു (സൗദി അറേബ്യ).