03-sob-km-thomas
കെ. എം. തോമസ്

കൊല്ലകടവ് : ആറ്റിടിയിൽ കെ. എം. തോമസ് (ബാബുക്കുട്ടൻ-75) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കോടുകുളഞ്ഞി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മാവേലിക്കര കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ : ലീലാമ്മ. മക്കൾ :രാജി ടെൻസിൽ, ഷിജി തോമസ്
മരുമക്കൾ :ടെൻസിൽ കാവൂ, കുര്യൻ വർഗീസ്.