ammini-pappachan-75
അമ്മിണി പാപ്പച്ചൻ

ഇളമ്പൽ: ക​ടശേ​രി കണ്ണ​ങ്ക​ര പു​ത്തൻ വീട്ടിൽ പാ​പ്പച്ച​ന്റെ ഭാര്യ അമ്മിണി പാപ്പച്ചൻ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമ്പൽ യെരുശലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, സജി. മരുമക്കൾ: ലാലു, ഷാജി.