03-sob-rachel
റെയ്ച്ചൽ

മല്ലപ്പള്ളി മാരിയ്ക്കൽ: നമ്പുരയ്ക്കൽ പരേതനായ ലൂക്കോസിന്റെ ഭാര്യ റെയ്ച്ചൽ (റാഹേൽ 85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മഞ്ഞത്താനം മാരിക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ചീരംചിറ താഴെതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു, സൈജു, സൂസമ്മ, ലാലി. മരുമക്കൾ: സുജ, ബീന, തോമസ്, പരേതനായ ജോണി.