03-sob-george-vargehse
ജോർജ് വർഗീസ്

തുരുത്തിക്കാട് : ഇല്ലത്ത് വില്ലയിൽ പരേതനായ ജോർജിന്റെ മകൻ ജോർജ് വർഗീസ് (രാജു-71) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പിറവം ഈരാളിൽ വത്സ. മക്കൾ: റോയി, ഡോ.റോബിൻ.