 
നീർവിളാകം : പത്മവിലാസം (പ്ലാവേലിൽ) പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ :പത്മകുമാരി (മഹിളാ പ്രധാൻ ഏജന്റ്, ഇടയാറന്മുള ), അനിൽ കുമാർ (വിമുക്ത ഭടൻ), അജിത കുമാരി (എൽ ഐ സി അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ, ചെങ്ങന്നൂർ). മരുമക്കൾ : പരേതനായ വിജയൻ നായർ, ലേഖ ബി. കൃഷ്ണൻ (അദ്ധ്യാപിക), ശ്രീകുമാർ (റിട്ട. അസി. എൻജിനീയർ, ജല അതോറിറ്റി, മല്ലപ്പള്ളി).