അരീക്കര : അനന്തു നിവാസിൽ (വാലുകാട്ടിൽ പുതിയയ്യത്ത് വടക്കേതിൽ) രോഹിത് കുമാറിന്റെ ഭാര്യ സുധർമ്മ (52) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ. മകൻ : അനന്തു.