04-sob-anil-c-a
അനിൽ സി.എ.

പന്തളം: മുടിയൂർക്കോണം ചെറുമല വടക്കേതിൽ അനിയന്റ മകൻ അനിൽ സി.എ. (28) നിര്യാതനാ​യി. സംസ്കാരം ഇ​ന്ന് ഉച്ചയ്ക്ക് 12ന് പന്തളം മാർത്തോമ്മാ ചർച്ചിൽ. മാ​താവ് : കുഞ്ഞുകുഞ്ഞമ്മ. സഹോദരി : അനു.