 
പന്തളം: പൂഴിക്കാട് വിളയിൽ പുത്തൻവീട്ടിൽ പരേതനായ കരുണാകരൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരിയമ്മ (ഓമന-87) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ നായർ, ബിജു. കെ. കൂട്ടംവെട്ടിയിൽ, വേണു, മരുമക്കൾ: സുഷമ എസ്.നായർ, സരസ്വതി ആർ.നായർ, പ്രീത ബിജു, കവിത കെ.വേണു.