കലയപുരം: മുണ്ടയ്ക്കൽ നിധീഷ് നിവാസിൽ കെ.കെ. രാജു (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി കുടുംബ കല്ലറയിൽ. ഭാര്യ: ഡെയ്സി രാജു. മക്കൾ: നിധീഷ് രാജു, നിഷ രമേശ്. മരുമക്കൾ: നിഷ നിധീഷ്, രമേശ് ബേബി.