പെരിങ്ങനാട് : എസ്.എൻ.ഡി .പി യോഗം ചാല 2006-ാം നമ്പർ ശാഖാ പ്രസിഡന്റിനെ മൃഗീയമായ രീതിയിൽ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റുചെയ്യാൻ പൊലീസ് ജാഗ്രത കാട്ടണമെന്ന് എസ്.എൻ. ഡി.പി യോഗം അടൂർ യൂണിയൻ മുൻ പ്രസിഡന്റ് ബി.ആർ നിബുരാജ് ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാൻ കഴിയാത്തത് സംസ്ഥാന പൊലീസിനുതന്നെ കളങ്കമാണെന്ന് അദ്ദേഹം പറഞ്ഞു